ഇത് ഒരു തുടക്കം അല്ല.എവിടെയോ വച്ചു അവസാനിപ്പിക്കേണ്ടി വന്ന ഒരു യാത്രയുടെ തുടര്‍ച്ചയാണ് .
നീ പോയ്ക്കഴിയുമ്പോൾ ഈ തിരക്കേറിയ കടൽക്കരയിൽ ഞാൻമാത്രമാകും. അപ്പോഴായിരിക്കും ആകാശത്തിന്റെ നഗ്നത ഏറ്റവും നന്നായി എനിക്ക് ബോധ്യംവരിക.
No comments:
Post a Comment