ഇന്നലകള്ക്കും വരാനിരിക്കുന്ന പകലുകള്‍ക്കും ഇടയില്‍ ഞാനുള്ളത്
ഇതൊരു അന്വേഷണമാണ് .
എന്റെ ജീവിതത്തെ,ചിന്തകളെ,അനുഭവങ്ങളെ,ആഗ്രഹങ്ങളെ,ഇഷ്ടങ്ങളെ, ഡയറി താളുകളില്‍ ഒളിച്ചിരിക്കുന്ന പച്ചയക്ഷരങ്ങളെപ്പോലും വീണ്ടും ഒരു പുനരന്വേഷണത്തിനു വിധേയമാക്കുന്നു .
പറയാനുള്ളതൊക്കെയും ഒരു ചെറിയ യാത്രയിലെ രാത്രി ഇടവേളക്കിടയില്‍ പറഞ്ഞു തീര്‍ക്കാന്‍ ആവുമെങ്കില്‍ പുലരുമ്പോള്‍ ഞാന്‍ ഇറങ്ങുന്നത് ഈ യാത്രയുടെ അവസാനത്തിലേക്കായിരിക്കും ..